Monday, November 16, 2009

മലയാളം ടെലിവിഷന് ഒരു പുതിയ അനുഭൂതി

ഇത് ഒരു പക്ഷെ പഴയ ന്യൂസ് ആയിരിക്കാം, പക്ഷെ അറിയാത്തവരുടെ അറിവിലേയ്ക്കായി. നിങ്ങള്, അമേരിക്കന് കോണ്ടിനെന്റിലാണ് വസിക്കുന്നതെങ്കില്, മലയാളി ആണെങ്കില്. DSL, Cable ഏതിന്റെ എങ്കിലും വരിക്കാരാണെങ്കില് Asianet ന്റെ എല്ലാ ചാനലുകളും കാണാന് ബോം ടി വി ഉപകാരപ്പെട്ടേയ്ക്കും. ഒരു രണ്ടു മാസത്തിനുള്ളില് അമൃതയും ലഭ്യമാകുമത്രേ

സെറ്റപ്പ ബോക്സിനു സമാനമായ ഒരു ചെറിയ യൂണിറ്റ് ആണ് നിങ്ങള്ക്കു ലഭിക്കുക. കഴിഞ്ഞ നാല്പത്തെട്ടു മണിക്കൂറിലെ പ്രോഗ്രാം നിങ്ങളുടെ സൌകര്യത്തിനു കാണാനായി, ബോം ടി.വി യുടെ സേറ്വ്വറില് സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന് സമയത്തു തന്നെ കാണാന് കഴിയുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഡി.വി.ആറിലെ എല്ലാ സംഗതികളും ഇവയില് ലഭ്യമാണ്. ഫോറ്വേറ്ഡ് ചെയ്തോ, റീവൈന്ഡ് ചെയ്തൊ നിങ്ങള്ക്കു കാണാം.

വൈറ്ഡ് ആയോ, വയറ്ലെസ്സായോ നിങ്ങള്ക്കു ഇന്റെറ്നെട്ടിലേയ്ക്കു കണ്ക്ട് ചെയ്യാം. WEP വഴിയോ WPA വഴിയോ സെക്ക്യൂറ്ഡ് വൈറ്ലെസ്സ് കണക്ഷനും ലഭ്യമാണ്. ഞാന് ലിംക്സിസ്, ഡിലിങ്ക്, ആപ്പിള് എയറ്പോ്ട് വഴിയും ടെസ്റ്റ് ചെയതു. എല്ലാ റൌട്ടറുമായും കോമ്പാറ്റിബിള് ആണ്.

സെറ്റപ് ബോക്സിനു 199USD യും മാസ വരി 24USD ആണ്. ോിഒരു വറ്ഷത്തെ വരിസംഖ്യ മുന്കൂറായി അടച്ചാല് 100USD കിഴിവുണ്ട്മറ്റൊരു പ്രത്യേകത നാട്ടില് റിലീസ് ചെയ്ത പടങ്ങള് ഡി.വി.ഡി ആയി ഇറങ്ങുമ്പോള് തന്നെ ബോം ടി വിയിലൂടെയും പ്രദറ്ശിപ്പിക്കുന്നു എന്നതാണ്.

Update : ഏഷ്യാനെറ്റോ, ബോം ടിവിയുമായോ എനിക്ക് ഒരു ബന്ധവുമില്ല, ഏഷ്യനെറ്റ് കാണാനായി ഡിഷ് വാങ്ങണ്ടി വരുന്നവറ്ക്കോ, സൂര്യ കാണാനായി ഡിഷ് നെറ്റ്വറ്ക്കു സബ്സ്ക്രൈബ് ചെയ്യണ്ടി വരുമൊ എന്നു വിചാരിക്കുന്നവറ്ക്കോ ഒരു alternative ലഭ്യമാണെന്നേ ഈ പോസ്റ്റുകൊണ്ടുദ്ദേശിച്ചുള്ളൂ

5 comments:

  1. അമേരിക്കയിലെ മലയാളികള്ക്കു ഏഷ്യനെറ്റ് കാണാന് ഒരു ന്യൂതന മാറ്ഗ്ഗം.

    ReplyDelete
  2. ഹൌ! കാണണ്ട ഒരു സാധനവും! അതും ഡോളര്‍ ചെലവഴിച്ച്!!!!
    -S-

    ReplyDelete
  3. @സു, ഇല്ല ഞാന് കാഴ്ച നിറ്ത്തി, സുനിലു പറഞ്ഞതു കൊണ്ടു മാത്രം. ഇനി സുനിലു ചാനലു തുടങ്ങിയിട്ടു വേണം നല്ല ക്വാളിറ്റി പ്രോഗ്രാംസൊക്കെ ഒന്നു കാണാന്

    ReplyDelete
  4. kaliyaakkalle SaaRE,
    enikku puchchham aa channelsinOTaa, thaankaLOTalla. athyaavaSyam chOra neeraakki uNTaakkunna kaaS~ engane kaLayaNam enn avanavan theerumaanikkaNam.
    ente kaaryam maathrE aa commntil uLLoo.
    Sorry, stopped.
    -su-

    ReplyDelete
  5. കൊച്ചുങ്ങളെ മലയാളം പഠിപ്പിക്കാന് ടി.വി ഒരു നല്ല ഉപാധിയാണ്.

    Sorry for the jab, never intended to hurt.

    ReplyDelete