വെള്ളത്തിന്റെ കൂടെയും പോകും, തൈരിന്റെ കൂടെയും പോകും
Saturday, November 7, 2009
എന്നും എല്ലായിപ്പോഴും എവിടെയും ...
.... ഉണ്ടായിരുന്ന ഞാനെന്തേ ബ്ലോഗ് ചെയ്തു തുടങ്ങിയില്ല എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ. സന്ദര്‍ഭവശാല്‍ അതിന്നയിരിക്കണം എന്ന് എവിടെയോ കുറിച്ചിട്ടു ഉണ്ടായിരുന്നിരിക്കണം ....
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteഎല്ലാം വായിച്ചു മാഷേ. കൊള്ളാം :) കണ്ടിന്യൂ
ReplyDelete