കുട്ടന് സാറ് വളരെ നാളായി അമേരിക്കയിലാണല്ലോ. അങ്ങ് അമേരിയ്ക്കയില് ചെയ്യാന് വെറുക്കപ്പെടുന്ന ഒരു കാര്യം പറയൂ
ഒക്കത്തൊരു കൈകുഞ്ഞും, തോളില് ഒരു ലേഡീസ് ബാഗും, കാലിന്റെ ഇടയില് തിരിഞ്ഞു കളിക്കുന്ന മൂന്നവയസ്സുകാരനുമായി; ഫിറ്റിങ് റൂമിലേയ്ക്കു കയറിപ്പോയ ഭാര്യയെ കാത്തു വെളിയില് നില്ക്കുന്നത്.
അപ്പോള് ഫെമിനിസ്റ്റായ ചോദ്യ കറ്ത്താവിന്റെ മുഖം കറക്കും.
കുട്ടന് സാറിപ്പോള് സാധാരണ പുരുഷന്മാറ് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഫിറ്റിങ് റൂമില് നിന്നും പുതിയ വസ്ത്രങ്ങള് ധരിച്ച് ഭാര്യ ഇറങ്ങി വരുമ്പോള് അങ്ങേയ്ക്കൊരിക്കലും സന്തോഷം തോന്നിയിട്ടില്ല എന്നുണ്ടോ ?. അങ്ങനെ വരുമ്പോള് ആ കാത്തു നില്പിനൊരു സുഖമില്ലേ? അപ്പോള് ഇതിനെ വെറുക്കപ്പെട്ട ഒരു പ്രവൃത്തിയായി കൂട്ടാന് പറ്റില്ല. മറ്റൊന്നും അങ്ങേയ്ക്കോറ്മ്മ വരുന്നില്ലാ ?
ശരിയാണ്, ഞാന് നിഷേധിക്കുന്നില്ല. സുന്ദരിയായി അവള് ഇറങ്ങി വരുമ്പോള് ഞാന് സന്തോഷിക്കാറുണ്ട്. ഫ്രണ്ട് വ്യൂവും, ബാക്ക് വ്യൂവും ഒക്കെ കാണിച്ച് നമ്മളോട് അഭിപ്രായവും ആരാഞ്ഞ് അടുത്തത് ട്രൈ ചെയ്തു നോക്കാനായി അവള് അകത്തേയ്ക്കു കയറിപ്പോകും. അതു നോക്കി, പലപ്പോഴും, മറ്റൊരു ലോകത്തെന്നത്ു പോലെ ഞാന് നിന്നിട്ടുണ്ട്.
പിന്നെ പ്രജ്ഞ തിരിച്ചു കിട്ടുമ്പോഴാണ്, മൂന്നു വയസ്സുകാരനെ കാണാനില്ലല്ലോന്നു തിരിച്ചറിയുക. അപ്പോള് ലേഡീസ് ബാഗും തോളില് തൂക്കി, ഒക്കത്തൊു കൈകുഞ്ഞിനെയും എടുത്ത് നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന, ബ്രെയിസറുകളുടെയും, പാന്റികളുടെയും, തോങ്ങുകളുടെയും ഇടയിലൂടെ മോനെ അന്വേഷിച്ചു നടക്കുന്നത്, ഞാന് തീറ്ത്തും വെറുക്കുന്ന ഒന്നാണ്.
ചോ: കുട്ടന്‍ സര്‍ , ഇത് പരിഹരിക്കാന്‍, 2 കുട്ടികളെ ഒരുമിച്ചു ഇരുത്താവുന്ന ഒരു പ്രാം വാങ്ങിയാല്‍ പോരെ? ഭാര്യയുടെ ഹാന്‍ഡ് ബുഗും അതില്‍ വക്കാമല്ലോ ?
ReplyDeleteഈ കമന്റ് എന്താ വരാത്തെ എന്ന് ഓറ്ത്തതാ ... ഈ പ്രാമിലും സ്റ്റ്രോളറിലും സായിപ്പിന്റെ കൊച്ചുങ്ങളിരിക്കും. ഏന്റേതുങ്ങള്ക്കു കാടന് ജീന് പൂളാണെ.
ReplyDeleteഅല്ലേലും ഒരു പരിധിയില്ലെ ഇങ്ങനെ കെട്ടി പൂട്ടി ഇരിക്കാന്. ഒരു മൂന്നു മണിക്കൂറൊക്കെ കഴിയുമ്പോള് ഏതു കൊച്ചും കയ്യില് ക്കയറും