ഡാ ..
ഇന്നലത്തെ സ്റ്റാന്ഡപ് മീറ്റിങ്ങിലും നീ നിന്റെ Facade pattern നെ ക്കുറിച്ചു വാചാലനായി. പതിനഞ്ചു മിനിറ്റിലൊതുക്കാനുള്ള മീറ്റിങ്ങ് ഒന്നര മണിക്കൂറ് ആയതു നീ അറിഞ്ഞോ ?, അതു പോട്ടെ FACADE Pattern നു Fuck Aid ഫക് എയിഡ് എന്നു പറയുമ്പോ അടുത്തിരിക്കുന്നവളു ചിരിക്കുന്നത് കണ്ടില്ലെന്നുണ്ടോ ...
ഫോണിനങ്ങെത്തലയ്ക്കലുള്ള റിമോട് ടീം, നീ സംസാരിക്കുമ്പോള് മാത്രം മ്യൂട്ട് ചെയ്തിരിക്കുന്നതെന്തിനാന്നാ വിചാരം .. അവരു കുന്തം മറിഞ്ഞു ചിരിക്കുകയാ ..
എനിക്കറിയാം നീ നിന്റെ ഈമെയിലുകള് വായിക്കാറില്ലെന്നും ഒന്നിനും മറുപടി അയക്കാറില്ലെന്നും. അല്ലെങ്കില്, ഞാന് കഴിഞ്ഞ ആഴ്ച അയച്ചു തന്ന ഈ ലിങ്ക് നീ വായിച്ചിരുന്നിരിക്കണം. എന്നാല്, നീ,
ബബ്ബു മാന് ന്റെ പാട്ടു ചെവിയില് വച്ചോണ്ടിരിക്കുന്ന സമയത്തു, ഡിക്ഷണറി എടുത്തു വച്ച് അതിന്റെ ഉച്ചാരണം മനസ്സിലാക്കുമായിരുന്നു.
കാണുന്ന ഇംഗ്ളീഷ് പദങ്ങള് അതു കാണുന്നപോലെ അങ്ങു വായിച്ചാല് കട്ടത്തെറിയായി പോകും
ReplyDeleteoru gulti aano tharam... avan ivide ninnu poyi kuttante teamil join cheytho?
ReplyDeleteഗുല്ട്ടി അല്ല, പഞ്ചാബിയാ ..
ReplyDelete