Saturday, November 7, 2009

എന്നും എല്ലായിപ്പോഴും എവിടെയും ...

.... ഉണ്ടായിരുന്ന ഞാനെന്തേ ബ്ലോഗ്‌ ചെയ്തു തുടങ്ങിയില്ല എന്ന് ചോദിച്ചാല്‍ ഉത്തരമില്ല, എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ. സന്ദര്‍ഭവശാല്‍ അതിന്നയിരിക്കണം എന്ന് എവിടെയോ കുറിച്ചിട്ടു ഉണ്ടായിരുന്നിരിക്കണം ....

2 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  2. എല്ലാം വായിച്ചു മാഷേ. കൊള്ളാം :) കണ്ടിന്യൂ

    ReplyDelete