അജ്ഞതയില് ജീവിക്കുന്നതിന്റെ സുഖം ഭാര്യോടു ചോദിക്കണം
"ചേട്ടാ .. എന്റെ ഈമേയിലിന്റെ പാസ്വേറ്ഡ് എന്താ"
....
"ചേട്ടാ ... എന്റെ എ.ടി.എം പാസ്സ്വേറ്ഡ് എന്താ"
....
"ചേട്ടാ .... എന്റെ സോഷ്യല് സെക്ക്യൂരിറ്റി നമ്പറ് എന്താ"
......
"ചേട്ടാ ... നമ്മുടെ കാറ് ഫോറ്ഡ് അക്കോറ്ഡ് അല്ലേ"
.....
"ചേട്ടാ .. എന്റെ പാസ്സപ്പോറ്ട്ട് എവിടാ .."
....
"എന്റെ ഡിഗ്രീ സറ്ട്ടിഫിക്കറ്റ് കണ്ടോ"
....
ചില "ആവശ്യ" നിമിഷങ്ങളില് നമ്മുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരം കോടെ നിങ്ങള് കേള്ക്കണം.
"ഡീ നിന്റ അവസാനത്തെ പിര്യഡ് എന്നായിരുന്നു"
"ആ .... എനിക്കറിയില്ല" ...
!!!!!
ക്രെഡിറ്റ് കാർഡ് പ്രശ്നം മൂലം മറ്റേതു വാങ്ങാൻ പറ്റാഞ്ഞതു മുതൽ സംഭവം കമ്പ്ലീറ്റ് നാച്വറൽ സേഫ് പിരീഡ് വഴിയാക്കിയോ? :)
ReplyDeleteഏയ് ... അങ്ങനെയൊന്നുമില്ല ... ഞങ്ങള് .. െവറുതെ .. യു നോ :->
ReplyDeleteDam....Are you bugging/spying my home ?ഈശ്വരാ...ഇവിടെ ഒരു പ്രിവസിയും ഇല്ലതയാലോ....
ReplyDeleteവീട്ടില്‍ ഒരു മാതൃഭൂമി കലണ്ടര്‍ വാങ്ങി തൂക്കു. എന്നിട്ട് അത് ചുവന്ന പേന കൊണ്ടിട്ട ഒരു ഡോട്ട് കണ്ടാല്‍ കാര്യം മനസിലാക്കാം.
ReplyDelete