Monday, February 15, 2010

ശരിക്കും കല്യാണം കഴിഞ്ഞോ ?

പിണറായി വിജയന്റെ മകന് വിവാഹം കഴിച്ചത് പത്രത്തില് വായിച്ചറിഞ്ഞു, പക്ഷെ വിവാദമൊന്നുമുണ്ടായതായി കേട്ടില്ല. അപ്പോള് കല്യാണം കഴിഞ്ഞതായി അങ്ങു വിശ്വസിക്കാന് ഒരു പ്രയാസം.

പായസം വിളമ്പിയാണ്, അതിഥികളെ സത്കരിച്ചതെന്നു കേട്ടു. കേന്ദ്രം നല്കിയ പഞ്ചസാര മറുച്ചു വില്കാന് മാറ്റി വച്ചിരുന്ന ചാക്കാണ് പായസത്തിനുപയോഗിച്ചതെന്നെങ്കിലും ഒരു വിവാദമുണ്ടാക്കാമായിരുന്നു ...

9 comments:

  1. വീടിന്റെ കാര്യത്തിൽ കിട്ടിയ അപമാനം ഇനിയും മാറിക്കിട്ടിയിട്ടില്ല കോൺഗ്രസ്സുകാർക്ക്. അതിനിടെ ഇനിയും ഒരു വിവാദം ഉണ്ടാക്കി നാണം കെടാൻ,ഭരണം സ്വപ്നം കണ്ട് നടക്കുന്ന അവർ തയ്യാറാകുമോ?

    മൊത്തം ഒറ്റയിരുപ്പിനു വായിച്ചു മാഷെ..
    അത്യുഗ്രൻ എഴുത്ത്.
    ഇനിയും എഴുതു
    അഭിവാദനങ്ങൾ

    ReplyDelete
  2. ശരിയാ.ഇപ്രാവശ്യം വിവാദമില്ലാതെ വിവാഹം നടന്നു.

    ReplyDelete
  3. vivadhamundayilla ennu aranu paranchthu. Ennathey malayalam news (Saudi) kalyanathinu manthrimaarum goverment geevanakaarum vannathukondu sarkaar gajanaavinnu valiya nashtamannu undayirikkunathu ennu ezhuthiyittundu. lakshangaludey nashthamannu sarkaarinu undayathu yennannu malayalamnews ezhuthiyirikunnathu

    ReplyDelete
  4. അധികം ഫോർവേഡ്‌ ചെയ്യണ്ട ഈ ന്യൂസ്‌ ..ചിലപ്പോൾ പുലിവാലായാലോ

    ReplyDelete
  5. അതിഥികളുടെ എണ്ണം നിയന്ത്രണാധീനമായതിനാല്‍ തലശ്ശേരിയില്‍ വന്‍ ട്രാഫിക്ക് ബ്ലോക്കുണ്ടായി ഒപ്പം വന്നവര്‍ക്കൊക്കെ പാല്‍പ്പായസം നല്‍കിയതിനാല്‍ തലശ്ശേരിയിലും കണ്ണൂരും വന്‍ പാല്‍ക്ഷാമം നേരിട്ടു. തെരുവുകളില്‍ പാല്‍ കിട്ടാതെ കുട്ടികള്‍ പൊട്ടിക്കരയുന്നത് കാണാമായിരുന്നു

    ReplyDelete
  6. അപ്പോള്‍ നീലാണ്ടന്‍ എന്തു പറഞ്ഞു കിരണ്‍? സാറ ടീച്ചര്‍ കരഞ്ഞ പിള്ളേരുടെ മൂക്കള പിഴിഞ്ഞു കൊടുത്തോ

    ReplyDelete
  7. വിവാദം ഇല്ലെന്നോ..ഇത്രയധികം ആള്‍ക്കാര്‍ പങ്കെടുത്തത് ചിലര്‍ക്ക് സഹിച്ചിട്ടില്ല...പിണറായി വിജയന്‍ വിളിച്ചാല്‍ ആരും പോകില്ലെന്നാണു “കണ്ണുകടിക്കാര്‍” കരുതിയത്...അദ്ദേഹമാണെങ്കില്‍ നാട്ടുകാരെ മൊത്തം ക്ഷണിച്ച് തന്റെ വീട് “ചൊവ്വാ ഗ്രഹ”ത്തില്‍ അല്ല സ്ഥിതി ചെയ്യുന്നതെന്നും കാണിച്ചു കൊടുത്തു.ഇനിയിപ്പോ അതാരും പറയില്ലല്ലോ..അങ്ങനെ ഒരു പോയിന്റ് സ്കോര്‍ ചെയ്തു !

    ReplyDelete
  8. വിവാദമുണ്ടാക്കാൻ പറ്റിയതൊന്നും കിട്ടിക്കാണില്ല....
    എല്ലാ ലൂപ്‌ഹോളും അടച്ചിട്ടുണ്ടാകും...

    ReplyDelete