Sunday, February 21, 2010

വീട്ടില് കൊള്ളില്ല, നാട്ടിലും

തിലകന്റെ (പത്രത്തില് വായിച്ചറിഞ്ഞ) ബയോഡാറ്റാ ...

സ്വന്തം അമ്മോടു അമ്പതു കൊല്കം മിണ്ടിയിട്ടില്ല.

ഭാര്യയോടു പിരിഞ്ഞാണു താമസം

സ്വന്തം മക്കളെ വീട്ടില് കയറ്റാറില്ല; ഷമ്മി തിലകനെ ഏഴയലത്തടിപ്പിക്കില്ല.

മഹാ നടനൊക്കെ ആയിരിക്കും; വീട്ടില് കൊള്ളാത്തവനെ നാട്ടിലും കൊള്ളില്ല .. സാമൂഹ്യനീതി.

1 comment:

  1. അച്ഛന്റെ വായിലെ നാക്ക്‌ കൊള്ളില്ല എന്നോ ഷോബി തിലകനോ മറ്റോ പറഞ്ഞത് എവിടെയോ കണ്ടിരുന്നു

    ReplyDelete