Wednesday, September 22, 2010

ഒബാമേ ഓറ്ക്കുക

നിങ്ങള് ഞങ്ങടെ ഹെല്ത്ത് ഇന്ഷുറന്സ്
കുളം േതാണ്ടീല്ലേ ?
നിങ്ങള് ഞങ്ങടെ ടാക്സ് റിട്ടേണില്
കൈ കടത്തീല്ലേ ?
നിങ്ങള്‌ ഞങ്ങടെ വിസാ ഫീസ്
ഇരട്ടിപ്പിച്ചില്ലേ ?
നിങ്ങള്‌ ഞങ്ങടെ ഇന്ഫോ സിസിനു
പണിെകാടുത്തില്ലെ ?
നിങ്ങള്‌ ഓറ്ക്കുക നിങ്ങളെങ്ങനെ
നിങ്ങളയായെന്ന്

1 comment:

  1. എഴുത്ത് മനോഹരമാണ് ..എല്ലാ പോസ്റ്റും വായിച്ചു ..

    ReplyDelete