ഡിയര്‍ അമ്മായപ്പ,
അമേരിക്കയില്‍ വന്നപ്പോള്‍, ഞാന്‍ നയഗ്രയും, ന്യൂ യോര്കും ഒന്നും കൊണ്ട് കാണിച്ചില്ല എന്നൊരു പരാതി നാട്ടില്‍ ചെന്ന് ബന്ധുക്കളോട് പറഞ്ഞതായി അറിഞ്ഞു. എന്നോടല്പം അമര്‍ഷം ഉള്ളതായും അറിയാം. ഞാന്‍ നാട്ടില്‍ വരുമ്പോള്‍, താജ് മഹലും, കുതംബ് മിനാറും, ഡല്‍ഹിയും ഒന്നും, ഡാഡി യും എന്നെ കൊണ്ട് പോയി കാണിക്കണ്ട.
സൊ ട്രുസ് \ /
എന്ന് സ്വന്തം
കുട്ടന്‍
ഹ. ഹ. ഹ.
ReplyDeleteഎന്റമ്മച്ചീ. മരുമോൻ കലക്കി :)
അപ്പോള്‍ അങ്ങിനെ കോമ്പ്രമൈസ് ആക്കി അല്ലെ..
ReplyDelete