എന്റെ അയല്കാരന് ഒരു പാക്കിസ്ഥാനിയാണ് ...
അയാളെ വെറുക്കണമെന്നെന്റെ നൈസറ്ഗ്ഗിക വാസന പറയുന്നു
വെറുക്കാന് ഞാന് ആത്മാറ്ത്ഥമായി ശ്രമിക്കുന്നു.
അയാള്ക്കു കസബിന്റെ ഛായ ഉണ്ടെന്നു വരെ ഞാന് സങ്കല്പിച്ചു നോ ക്കി
എന്നാല് വെറുക്കാന് സാധിക്കുന്നില്ല.
എനിക്കുപകാരം മാത്രമുള്ള അയാളെ ഞാന് എങ്ങനെ വെറുക്കും
ഇന്ത്യക്കാരനെ വെറുക്കണമെന്നുള്ള അവന്റെ നൈസര്‍ഗ്ഗിക വാസന മറന്ന് ഉപകാരം ചെയ്യുന്ന അവനെ വെറുക്കുന്നതു പാപമാണ്... പ്രത്യേകിച്ച് ഒരു പാകിസ്ഥാനി! (ഹൊ ഈ നൈസര്‍ഗ്ഗിക വാസനാന്നു പറയണ വാസന ലൈഫ്ബോയ് സോപ്പ് തേച്ച് കുളിച്ചാ പോകുമോ ആവോ?!)
ReplyDelete