Tuesday, December 1, 2009

പിയറ് പ്രെഷറ്

christmas.jpg


സായിപ്പന്മാറ്ക്കു പ്രാന്തു പിടിക്കണ സമയമാണ് ക്രിസ്ത്മസ് സീസണ്. വീട് ഇലുമിനേറ്റ് ചെയ്യുക വളരെ സാധാരണമാണ്. അയല്ക്കാരൊക്കെ തുടങ്ങിക്കഴിഞ്ഞു. എന്റെ മക്കളും അച്ഛാ നമ്മളെന്താ ലൈറ്റിടാത്തെന്നു ചോദിച്ചു ത്വൈരക്കേടു തുടങ്ങിയിട്ടുണ്ട്. ഈ വീടിന്റെ മണ്ടയ്ക്കൊക്കെ പെടച്ചു കയറാന്, ഈ നൂറു കിലോക്കാരനു വയ്യാ. എന്റെ പ്ളാന് ഏകദേശം മുകളില് കാണിച്ചിരിക്കുന്ന പടത്തിലേതാണ്. എങ്ങനെയുണ്ട് ...?!!!

5 comments:

  1. ചിത്രത്തിലു മതിയോ?

    ReplyDelete
  2. ആ Ditto എവിടെയെങ്കിലും വില്‍ക്കാന്‍ വച്ചിരിക്കുന്നതു കണ്ടാല്‍ ഒന്നറിയിക്കണേ! ഇവിടെയും,നാലു ചുറ്റിലും ഉള്ളവരെല്ലാം കാര്യമായി ഇല്യുമിനേറ്റ് ചെയ്തത് കണ്ടിട്ട്, പുള്ളങ്ങള് സ്വൈരം തരുന്നില്ല. :(
    ഇതെങ്കിലും വച്ച് അവരെ ഒന്ന് സമാധാനിപ്പിക്കാമല്ലോ!

    ReplyDelete
  3. ഞഞ്ഞായിരിക്കുന്നു. രജനീകാന്തിന്റെ രണ്ട് ഫ്ലക്സ് ബോർഡും, നാലഞ്ച് കോളാമ്പികളും കൂടെയുണ്ടങ്കിൽ ഇച്ചിരെക്കൂടെ മെച്ചപ്പെട്ടേനെ...:):)

    ReplyDelete
  4. @യാരിദ് ഹ ഹ അതു നല്ല ൈഎഡിയാ തന്നെ. മേലാല് പിന്നെ പിള്ളേരു ഇലുമിനേഷന് വേണമെന്നു പറയില്ല.

    @പാഞ്ചാലി .... അറിയിക്കാം ...:-)

    ReplyDelete