പരദൂഷണത്തിന്റെ ഡിജിറ്റല് പതിപ്പാണല്ലോ ഈമെയില് ഫോറ്വേറ്ഡുകള്. പരമ്പരാഗത പരദൂഷകരുടെ ചില നാട്ടു മര്യാദകളും നമ്മള് ഈ ഡിജിറ്റല് യുഗത്തില് പാലിച്ചാല് നന്നായിരിക്കും
ആദ്യമായി ...
ആറ്ക്കും ഈമെയിലുകള് ഫോറ്വേറ്ഡ് ചെയ്യാതിരിക്കുക. അഥവാ ചെയ്യുകയാണേല് വേറാറ്ക്കും അയച്ചു കൊടുക്കരുതെന്ന അടിക്കുറിപ്പോടെ ആവാം. നിങ്ങളുടെ ഈമെയില് റെസിപ്പന്സിനോടും ഇങ്ങനെ തന്നെ ചെയ്യാന് പറയുക.
തീറ്ന്നു.
ഒരാളെ കേസില്‍ കുടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈമെയില്‍ ഫോര്‍വേഡ് ചെയ്യുകയൊന്നും വേണ്ട. കുടുക്കപ്പെടേണ്ട വ്യക്തിയോട് അകാരണമായ ദേഷ്യം തോന്നിയാലും കേസുണ്ടാക്കാം. അതായത് പോസ്റ്റല്‍ വിലാസവും കുറച്ച് ദുരഭിമാനവും,കെട്ടിക്കുത്തി നടക്കാനുള്ള സമയവും പണവും ഉണ്ടെങ്കില്‍ ആരെയും നമുക്ക് കേസില്‍ പെടുത്തി കഷ്ടപ്പെടുത്താം.
ReplyDeleteനിയമത്തിനാണോ പഞ്ഞം !!!