പ്രിയപ്പെട്ട മമ്മി,
ഹാപ്പി ന്യൂ യിയറ്. സുഖമെന്നു കരുതുന്നു.
ഞാന് അയച്ച പപ്പടക്കെട്ട് കിട്ടിക്കാണും എന്നു കരുതുന്നു. അമേരിക്കയില് കിട്ടാത്ത സാധനമല്ല പപ്പടം എന്നു തെളിയിക്കാനാണ് അതു പാഴ്സലായി അയച്ചു തന്നത്. ഇനിയെങ്കിലും, ബന്ധുക്കള്, സുഹൃത്തുക്കള് ആരെങ്കിലും അമേരിക്കയിലേയ്ക്കുു വരുമ്പോള് അവരെ പപ്പടം ചുമപ്പിച്ച് ബുദ്ധിമുട്ടിക്കരുത്.
നിറുത്തുന്നു
എന്നു
കുട്ടന്.
അമ്പട കുട്ടാ...
ReplyDeleteഹഹഹ മച്ചാ അത് കലക്കി
ReplyDeleteനാല് വരിയില്‍
നല്ല മെസ്സേജ്
സ്നേഹം പപ്പടത്തിന്റെ രൂപത്തില്‍ , വറുത്ത് വറുത്ത് അടിക്ക് കുട്ടാ :)
ReplyDeleteപപ്പട പ്രിയനാണ് അല്ലെ?
ReplyDeleteഎന്നാലും തിരിച്ചു കൊടുത്തു വിടണ്ടായിരുന്നു...
ഞാന്‍ എഴുതുന്നത് ഒക്കെ ഇടക്ക് കാണാത് പോകുന്നല്ലോ
ReplyDeleteവല്ലാത്ത കഥായിപ്പോയി..
ReplyDeleteനല്ല രസണ്ട് ട്ടാ..
പപ്പടം ഇന്‍ച്ചും ബല്യ ഇഷ്ടാ..