tag:blogger.com,1999:blog-4795959112013419374.post8616406018323921521..comments2023-06-01T06:57:46.939-07:00Comments on അച്ചാര്‍: കരയുന്ന പെണ്ണുങ്ങള്സിങ്കുട്ടന്http://www.blogger.com/profile/10870598195273258488noreply@blogger.comBlogger10125tag:blogger.com,1999:blog-4795959112013419374.post-6917161369392872702010-06-05T01:32:29.577-07:002010-06-05T01:32:29.577-07:00"വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് "
..."വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് "
മാനസപുത്രി തീര്‍ന്നല്ലോ എന്ന സമാധാനം ആവിയായിപ്പോയി
ഹരിചന്ദനം എന്ന മനുഷ്യന്റെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്ന പുതിയ വധം തുടങ്ങിയപ്പോള്‍ ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-57231320565337935462010-06-04T07:58:05.221-07:002010-06-04T07:58:05.221-07:00ഒന്നൊന്നര അലക്ക്!
വേര്‍ഡ് വെരിഫിക്കേഷന് ഇപ്പഴും ഉ...ഒന്നൊന്നര അലക്ക്!
വേര്‍ഡ് വെരിഫിക്കേഷന് ഇപ്പഴും ഉണ്ടോ? :)Anonymousnoreply@blogger.comtag:blogger.com,1999:blog-4795959112013419374.post-67075994967198974092010-06-04T05:59:18.819-07:002010-06-04T05:59:18.819-07:00ഇപ്പോ കണ്ണീര് തൂകല്കാരുടെ സ്ഥാനത്ത് കൊടുംക്രൂരകള...ഇപ്പോ കണ്ണീര് തൂകല്കാരുടെ സ്ഥാനത്ത് കൊടുംക്രൂരകളായ പെണ്ണുങ്ങളാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-4795959112013419374.post-1933765531272398232010-06-03T03:56:03.272-07:002010-06-03T03:56:03.272-07:00എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര് ലിംഗത്...എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര് ലിംഗത്തില്‍ പെട്ടതായിരിക്കണേ

അങ്ങിനെയായിരിക്കട്ടെ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-38242366485483926852010-06-03T01:51:51.251-07:002010-06-03T01:51:51.251-07:00:):)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-21574322070450721642010-06-03T01:41:57.122-07:002010-06-03T01:41:57.122-07:00ഞങ്ങള്‍ പെണ്ണൂങ്ങക്കിട്ട് ഒരു താങ്ങ്, അത്ര പിടിച്ച...ഞങ്ങള്‍ പെണ്ണൂങ്ങക്കിട്ട് ഒരു താങ്ങ്, അത്ര പിടിച്ചില്ലാട്ടോ...:)Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-504957558407144342010-06-03T01:26:06.840-07:002010-06-03T01:26:06.840-07:00"എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര് ..."എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര് ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്

ഇത് ഒരു ഒന്ന് ഒന്നര വാക്കാണ്..!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-7292309854399660162010-06-02T23:13:10.119-07:002010-06-02T23:13:10.119-07:00ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.
കൊക്കിനു മാത്രമല്...ചക്കിനു വച്ചത് കൊക്കിനു കൊണ്ടു.
കൊക്കിനു മാത്രമല്ല ചിലപ്പോള്‍ കുളക്കോഴിക്കും ഏറ്റിട്ടുണ്ടാകും. അറിയാനിരിക്കുന്നതേയുള്ളൂ
:-))ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-32152162660177430132010-06-02T20:12:56.713-07:002010-06-02T20:12:56.713-07:00ആറു വയസ്സുകാരന് ചെക്കന് ഇപ്പതന്നെ കെട്ടാന്‍ നടക്...ആറു വയസ്സുകാരന് ചെക്കന് ഇപ്പതന്നെ കെട്ടാന്‍ നടക്കാ..??
അമേരിക്കയിലുള്ളവരൊക്കെ ഭയങ്കര ഫാസ്റ്റ് ആണല്ലേ..!!!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4795959112013419374.post-38398761097883068652010-06-02T18:12:49.923-07:002010-06-02T18:12:49.923-07:00ഹ! ഹ!!
സീരിയൽ.... ഏത് ഇൻഡ്യൻ ഭാഷയിലായാലും ഇതു തന്ന...ഹ! ഹ!!
സീരിയൽ.... ഏത് ഇൻഡ്യൻ ഭാഷയിലായാലും ഇതു തന്നെ അവസ്ഥ!
യു ട്യൂബിൽ നല്ല മലയാള പടങ്ങളുടെ ക്ലിപ്പിംഗ്സ് കിട്ടും. സീരിയസും തമാശയുമൊക്കെ. 80 -90 കാലഘട്ടങ്ങളിലെ ജഗതി തമാശകൾ കാണിച്ചു കൊടുക്കൂ.
ക്ഷമയുള്ള പയ്യനാണെങ്കിൽ സിനിമളൂം - കിലുക്കം, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, സിദ്ദിഖ് ലാൽ പടങ്ങൾ... ഒക്കെ.

“ഇപ്പിപ്പോള്‍ "എന്ത് കോപ്പായാലും കുഴപ്പമില്ല, പക്ഷെ എതിര് ലിംഗത്തില്‍ പെട്ടതായിരിക്കണേ" എന്നായിട്ടുണ്ട്. ”
ആ പ്രാർത്ഥന ഫലിക്കട്ടേ!
(അത് സിനിമ കണ്ടു പരിഹരിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com